ഞാൻ ഒരു പടക്കളത്തിൽ നില്ക്കുകയാണ് ———— എൻ്റെ ചുറ്റും ശവശരീരങ്ങളാണ് ———- യുദ്ധത്തിൽ മരിച്ചു വീണ സൈനികരുടെ ———– പെട്ടെന്ന് അവളുടെ മുഖഭാവം മാറി. അയ്യോ എനിക്ക് വെടി കൊണ്ടു എന്റെ നെഞ്ചിൽ നിന്നും രക്തം ചീറ്റുന്നു ——- ഞാൻ മരിക്കുകയാണ്. അവളുടെ മുഖം ഭയവും വേദനയും കൊണ്ടു വികൃതമായിരുന്നു.